ഖുർആനിലെ ശിക്ഷാ നിയമങ്ങൾ പ്രായോഗികമാണെന്നു എങ്ങനെ പറയാൻ കഴിയും?

ഒരു ശിക്ഷാനിയമം പ്രായോഗികമാണെന്നു പറയാൻ കഴിയുക അത് താഴെ പറയുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോഴാണ്.
  1. ചെയ്ത തെറ്റിനുള്ള പ്രതികാരമാകുക.
  2. തെറ്റുകളെ തടയാൻ കഴിയുക.
  3. കുറ്റവാളികളെ ഭയപ്പെടുത്താനാവുക.
  4. കുറ്റം വഴി പ്രയാസമനുഭവിക്കുന്നവർക്കു സങ്കട നിവൃത്തി വരുത്തുന്നതാവുക.
  5. കുറ്റവാളിയെ സംസ്ക്കരിക്കുന്നതാവുക.
  6. കുറ്റം വഴി നഷ്ട്ടം നേരിട്ടവർക്കു പരിഹാരം നല്കുന്നതാവുക.
  7. കുറ്റവാളിയെ പശ്ച്ചാത്താപ വിവശനാക്കുന്നതാവുക.
  8. സമൂഹത്തെ കുറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാവുക.
ഇസ്‌ലാമിലെ ഏത് ശിക്ഷാനിയമമെടുത്താലും ഈ ധർമങ്ങൾ അവ നിർവഹിക്കുന്നതായി കാണാൻ കഴിയും. അതുകൊണ്ടുതന്നെ അവ പ്രായോഗികമാണെന്ന് സംശയലേശമന്യേ പറയാനാകും.



കടപ്പാട് : ഖുർആനിന്റെ മൗലികത - എം മുഹമ്മദ് അക്ബർ.

Comments

Popular posts from this blog

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിക്കുന്ന ഖുർആൻ അവരെ കേവലം ഉൽപ്പാദനയന്ത്രമായിട്ടല്ലേ കാണുന്നത് ?

വ്യഭിചാരാരോപണം ഉന്നയിച്ച് ആരെയും നശിപ്പിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ സംജാതമാകുകയല്ലേ ഖുർആനിലെ ശിക്ഷാനിയമങ്ങൾ നടപ്പാക്കിയാൽ ഉണ്ടാവുക?

പെണ്ണിനോട് ബാധ്യതകളെക്കുറിച്ചും ആണിനോട് അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നവയാണ് ആൺകോയ്മാ (patriarchic) വ്യവസ്ഥിതികൾ. ഖുർആനിലും ഇത് തന്നെയല്ലേ കാണാൻ കഴിയുന്നത് ?